web analytics

Tag: LDF Convenor TP Ramakrishnan

വയനാട്‌ ദുരന്തത്തിൽ സംസ്ഥാനത്തിന്‌ അർഹമായ സഹായങ്ങൾ നൽകിയില്ല; കേന്ദ്ര അവ​ഗണനക്കെതിരെ ഡിസംബർ അഞ്ചിന് സമരം നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ

തിരുവനന്തപുരം: വയനാട്‌ ദുരന്തത്തിൽ സംസ്ഥാനത്തിന്‌ അർഹമായ സഹായങ്ങൾ നൽകാത്തതടക്കമുള്ള കേന്ദ്ര അവ​ഗണനക്കെതിരെ ഡിസംബർ അഞ്ചിന് സമരം നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്‌ണൻ. തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നിലും,...