Tag: Lavanya Murukanandam

ലാവണ്യ മുരുകാനന്ദം ആത്മഹത്യ ചെയ്തതിന് പിന്നിൽ മതപരിവർത്തനമല്ല; സിസ്റ്റർ സഹായ മേരി ചുമത്തിയ മാനസിക സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് സിബിഐ

മധുര: തഞ്ചാവൂർ തിരുക്കാട്ടുപള്ളി മൈക്കിൾപട്ടിയിൽ ആത്മഹത്യ ചെയ്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ലാവണ്യ മുരുകാനന്ദം (17) ആത്മഹത്യ ചെയ്തതിന് പിന്നിൽ മതപരിവർത്തന ആരോപണം തള്ളി സിബിഐ...