Tag: laugh accident

കോമഡി പ്രോഗ്രാം കണ്ടു ചിരിതുടങ്ങി, ചിരിച്ച് ചിരിച്ച് ബോധക്ഷയം; യുവാവ് ആശുപത്രിയിൽ; അപൂർവ രോഗമെന്ന് ഡോക്ടർ

ചിരി ആയുസ്സ് വര്ധിപ്പിക്കുമെന്നാണ് പറയുന്നത്.എന്നാൽ, ചിരികാരണം ആയുസ്സ് തന്നെ തീർന്നുപോയേക്കാമെന്ന അവസ്ഥയിലെത്തി ഈ ഹൈദരാബാദ് സ്വദേശിയായ 53കാരൻ. ഹൈദരാബാദ് സ്വദേശിയായ 53കാരൻ. ചായ കുടിച്ച് കുടുംബത്തോടൊപ്പം...