Tag: Latex company

കമ്പനിയിലെ ആസിഡ് അടങ്ങിയ വെള്ളം പുറത്തേക്ക് ഒഴുകി, മീനുകൾ ചത്തു, 18 ഏക്കർ കൃഷി നശിച്ചെന്നും പരാതി

തൃശൂര്‍: കമ്പനിയിൽ നിന്നും ആസിഡ് അടങ്ങിയ മലിന ജലമൊഴുക്കിയതിനെ തുടർന്ന് ഏക്കറുകണക്കിന് കൃഷി നശിച്ചതായി പരാതി. തൃശൂര്‍ തിരുവില്വാമയിലെ ദേവി ലാറ്റക്സ് കമ്പനിക്കെതിരെയാണ് പരാതി....