web analytics

Tag: lateral entry recruitment

ലാറ്ററല്‍ എന്‍ട്രി നിയമനത്തില്‍ നിന്നും കേന്ദ്രം പിന്മാറി; പരസ്യം പിൻവലിക്കാൻ നിർദ്ദേശം

ദില്ലി: ലാറ്ററൽ എൻട്രി നിയമനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ തുടർന്നാണ്...