Tag: #Lalit Jha

പാർലമെന്റിനകത്ത് അതിക്രമിച്ചുകടന്ന സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഇയാൾ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലളിതിനെ ഡല്‍ഹിയില്‍നിന്ന് 125 കി.മീ അകലെ നീംറാന എന്ന സ്ഥലത്താണ്...