Tag: kuthiravattam Mental Health Centre

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്, മൂക്കിന്റെ പാലം തകർന്നു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയുടെ ആക്രമണം. സെക്യൂരിറ്റി ജീവനക്കാരന്റെ പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം.(Attack by inmate at kuthiravattam Mental Health...