Tag: Kuruva Gang

കുറുവാ സംഘാം​ഗത്തെ പിടികൂടിയതോടെ കിടപ്പാടം നഷ്ടമായത് കർണാടക സ്വദേശികൾക്ക്; കുട്ടവഞ്ചിയും കൂടും കുടുക്കയും എടുത്ത് സ്ഥലം വിട്ടോ എന്ന് മരട് നഗരസഭ

തമിഴ്നാട്ടിൽ നിന്നുള്ള കുറുവാ സംഘാം​ഗത്തെ പിടികൂടിയതോടെ കിടപ്പാടം നഷ്ടമായത് കർണാടക സ്വദേശികൾക്ക്.മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ...

ഷീ​റ്റ് വ​ലി​ച്ച് മ​റ​ച്ച സ്ഥ​ല​ത്ത് ഒ​ളി​ക്കാ​നാ​യി പ്രത്യേക കു​ഴി; ആക്രി കച്ചവടക്കാരെന്ന വ്യാജേനെ കു​റു​വ മോഷ്ടാക്കൾ ഒളിവിൽ കഴിഞ്ഞത് കുണ്ടന്നൂരിലെ കൊട്ട വഞ്ചിക്കാർക്കൊപ്പം

മ​ര​ട്: സ​ന്തോ​ഷ്​ ശെ​ൽ​വ​ൻ അ​ട​ക്കമുള്ള കു​റു​വ മോ​ഷ്ടാക്കൾ താ​മ​സി​ച്ചി​രു​ന്ന​ത്​ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​നു​കീ​ഴി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കൊ​ട്ട​വ​ഞ്ചി​ക്കാ​രാ​യ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്കൊ​പ്പം. ആക്രി​ ശേ​ഖ​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ചാ​ണ്​ ഇ​വ​ർ ഇ​വി​ടെ...

പ്രതിയുടെ ശരീരത്തിലെ ടാറ്റൂ നിർണായകമായി; മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗം തന്നെ, സ്ഥിരീകരിച്ച് പോലീസ്

ആലപ്പുഴ: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുറുവാ സംഘാംഗം സന്തോഷ് ശെൽവമാണ് മണ്ണഞ്ചേരിയിൽ മോഷണം നടത്തിയതെന്ന് പോലീസ്. ഇയാളുടെ ശരീരത്തിലെ ടാറ്റൂ ആണ് പ്രതിയെ സ്ഥിരീകരിക്കാൻ...

എറണാകുളം നഗരത്തിൽ 4 മണിക്കൂർ നീണ്ട വ്യാപക തെരച്ചിൽ, വലവിരിച്ച് സ്കൂബ സംഘവും ഫയർ ഫോഴ്‌സും 50 അംഗ പൊലീസും; ഒടുവിൽ ചതുപ്പിൽ പതുങ്ങിയിരുന്ന കുറുവാ സംഘാഗം പിടിയിൽ

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങോടു കൂടി രക്ഷപ്പെട്ട കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശിയായ സന്തോഷിനെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്....

നന്നായി മലയാളം സംസാരിക്കും, പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങും, രാത്രി മോഷണത്തിനിറങ്ങും, എതിർത്താൽ ആക്രമിക്കും;  നരിക്കുറുവകളെ കരുതിയിരിക്കണമെന്ന് പൊലീസ്; മോഷണത്തിന് ശബരിമല സീസൺ തെരഞ്ഞെടുക്കുന്നതിന് പിന്നിൽ

ആലപ്പുഴ: കുറുവ സംഘത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് പറയുന്നു.  ശബരിമല സീസണിൽ ‌കുറുവ മോഷണ സംഘം സജീവമാകുമെന്നും...

ആലപ്പുഴയിൽ ഭീതി പടർത്തി കുറുവാസംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കുറുവാ സംഘത്തിന്റെ കവർച്ച. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാലയാണ് മോഷ്ടിച്ചത്. ഇന്നലെ ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം.(Kuruva gang...

മുഖം മറച്ച് അർധന​ഗ്നരായ രണ്ടുപേർ; കുറുവ സംഘമെന്ന് സംശയം; ആലപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: ആലപ്പുഴയിൽ കുപ്രസിദ്ധ മോഷണസംഘമായ കുറുവ സംഘം എത്തിയതായി സൂചന. മുഖം മറച്ച് അർധന​ഗ്നരായ രണ്ടം​ഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ...