Tag: kurkure

ദാമ്പത്യ ജീവിതം തകർത്ത് ‘കുര്‍ക്കുറേ’; വിവാഹമോചനം വേണമെന്ന് പറഞ്ഞ് യുവതി പോലീസ് സ്റ്റേഷനിൽ, കാരണം ഭർത്താവ് കുര്‍ക്കുറേ വാങ്ങി തരാത്തതിനാൽ

ലഖ്‌നൗ: ഭര്‍ത്താവ് 'കുര്‍ക്കുറേ' വാങ്ങി നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് 'കുര്‍ക്കുറേ'യുടെ പേരില്‍ വിവാഹ മോചനം...