Tag: KSRTC bus harassment

സവാദ് വീണ്ടും പിടിയിൽ

തൃശൂർ: കെഎസ്ആര്‍ടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്. ജൂൺ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി...