Tag: #kseb

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ സാക്ഷ്യപത്രം മാത്രം മതി; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: ഇനി മുതൽ ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. 100 ചതുരശ്ര മീറ്ററിൽ (1076...

സന്തോഷവാര്‍ത്ത! സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കും; ഇത്തവണ വൈദ്യുതി ബില്‍ കുറയും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. This time...

കുടിശ്ശിക 1000 രൂപ; വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതിയാണ് വിച്ചേദിച്ചത്. 1000 രൂപ കുടിശ്ശിക അടക്കാത്തതിനാലാണ്...

സ്കൂൾ തുറക്കാനിരിക്കെ ഇരുട്ടിലായി ഡിഇഒ ഓഫീസ്; കെഎസ്ഇബി ഫ്യൂസ് ഊരുന്നത് രണ്ടാം തവണ

പാലക്കാട്: ഡിഇഒ ഓഫീസിലെ ഫ്യൂസ് വീണ്ടും ഊരി കെഎസ്ഇബി. പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്തതിനെ തുടർന്നാണ് നടപടി. കുടിശികയിൽ...

പോസ്റ്റുകൾ മുറിഞ്ഞു, വൈദ്യുതി ലൈനുകൾ നശിച്ചു; കനത്ത മഴയിൽ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് കെഎസ്ഇബിക്ക് വന്‍ നാശനഷ്ടം. പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. 6230 എല്‍ഡി പോസ്റ്റുകളും 895...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കെഎസ്ഇബി തസ്തികകൾ വെട്ടികുറയ്ക്കുന്നു

കെഎസ്ഇബിയില്‍ 5615 തസ്തികകള്‍ വെട്ടിക്കുറക്കുമെന്ന് റിപ്പോർട്ട്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുതല്‍ ലൈന്‍മാന്‍ വരെയുള്ള തസ്തികകളുടെ എണ്ണമാണ് വെട്ടികുറക്കുന്നത്. പുതിയ തീരുമാനപ്രകാരം 1893 ഇലക്ട്രിസിറ്റി വര്‍ക്കര്‍...

മഴ പെയ്തിട്ടും കാര്യമൊന്നുമില്ല, വൈദ്യുതി ബിൽ പൊള്ളിക്കും; ജൂണിലും നിരക്ക് കൂടാൻ സാധ്യത

കൊച്ചി: സംസ്ഥാനത്ത് ജൂണിലും വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത. യൂണിറ്റിന് 16 പൈസ നിരക്കു വർധനയ്ക്ക് ആണ് സാധ്യതയുള്ളത്. അധിക വിലയ്ക്കു കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതാണ്...

വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നുണ്ടോ?; ഈ നമ്പരില്‍ ബന്ധപ്പെടുക, നിർദ്ദേശവുമായി കെഎസ്ഇബി

സംസ്ഥാനത്ത് മഴ ശക്തമായതോടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുമെന്നും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ടെന്നും അതിനാൽ തന്നെ പുറത്തിറങ്ങുമ്പോള്‍...

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ്; തട്ടിപ്പിൽ വീഴല്ലേ, പണം നഷ്ടമാകുമെന്ന് കെഎസ്ഇബി

ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വൈദ്യുതി ബില്‍ അടച്ചാല്‍ വലിയ ഇളവുകള്‍ ലഭിക്കുമെന്ന പ്രചാരണം വിശ്വസിക്കരുതെന്ന നിര്‍ദേശവുമായി കെഎസ്ഇബി. ഇത്തരമൊരു വ്യാജ പ്രചാരണം...

കനത്ത മഴ കറണ്ട് പോക്ക് പതിവ്; ഒരു ഫ്യൂസ് കെട്ടാൻ പോലും തൊഴിലാളികളില്ല; പ്രതിസന്ധിയിൽ കെഎസ്ഇബി

വൈദ്യുതി ബോർഡിൽ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. കെഎസ്ഇബിയിൽ മേയ് 3ന് വിരമിക്കാനൊരുങ്ങുന്നത് 1099 പേരാണ്. പുതിയ നിയമനങ്ങൾ നടക്കാത്തതിനാൽ ലൈൻമാൻമാരുടെ കുറവുണ്ട്. ഇത് വലിയ...

ഈ ആവശ്യങ്ങൾക്ക് വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി

തിരുവന്തപുരം: ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമാണെന്ന് കെഎസ്ഇബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് സൗജന്യമായി...

വൈദ്യുതി ലൈന്‍ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളില്‍ കയറി; പെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളിലേക്ക്; ജീവനക്കാരന് ദാരുണാന്ത്യം; ഷോക്കേറ്റതെന്ന് നാട്ടുകാർ; അല്ലെന്ന് കെ.എസ്.ഇ.ബി

കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ ഉപകരാര്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. മലപ്പുറം മൂലോട്ടില്‍ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ(40) ആണ് മരിച്ചത്. പന്തീരങ്കാവിനു സമീപം ഒളവണ്ണ വേട്ടുവേടന്‍ കുന്നില്‍...