web analytics

Tag: kozhikode news

എക്സൈസ് റെയ്ഡിനിടെ മെത്താംഫെറ്റമിൻ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം: യുവാവ് ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ മാരക ലഹരി മരുന്നായ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയപ്പോഴാണ് യുവാവ് മെത്താംഫെറ്റമിൻ വിഴുങ്ങിയത്. തലയാട് സ്വദേശിയായ റഫ്സിൻ (26) ആണ് എക്സൈസ്...

ഷാഫി പറമ്പിൽ പോയതിന് പിന്നാലെ റിജിൽ മാക്കുറ്റിക്കെതിരെ ഡിവൈഎഫ്ഐ പ്രകടനം; പിണറായി വിജയനെതിരെ പ്രസംഗിച്ചതായി ആരോപണം

ഷാഫി പറമ്പിൽ പോയതിന് പിന്നാലെ റിജിൽ മാക്കുറ്റിക്കെതിരെ ഡിവൈഎഫ്ഐ പ്രകടനം; പിണറായി വിജയനെതിരെ പ്രസംഗിച്ചതായി ആരോപണം കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വളയത്ത് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ...

താമരശ്ശേരി ഫ്രഷ് കട്ട് കലാപം: അറസ്റ്റുകളുടെ എണ്ണം 13 ആയി

കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരം സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ കൂടത്തായി സ്വദേശിയും പ്രാദേശിക എസ്‌.ഡി.പി.ഐ നേതാവുമായ അമ്പാടൻ അൻസാർ...

മുമ്പിലൂടെ ചെന്നാൽ പൊറോട്ട കിട്ടും, പിന്നിലൂടെ ചെന്നാൽ കല്ല് കിട്ടും…അഫാമിന്റെ കച്ചവടം പൂട്ടിച്ച് പോലീസ്

മുമ്പിലൂടെ ചെന്നാൽ പൊറോട്ട കിട്ടും, പിന്നിലൂടെ ചെന്നാൽ കല്ല് കിട്ടും…അഫാമിന്റെ കച്ചവടം പൂട്ടിച്ച് പോലീസ് കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്നും എംഡിഎംഎ പിടികൂടി. ഫ്രാൻസിസ് റോഡ് സ്വദേശി...

ദുസ്വപ്നം കാണുന്നതിന് പരിഹരമായി മന്ത്രവാദം: കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മന്ത്രവാദി കോഴിക്കോട് അറസ്റ്റിൽ

കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മന്ത്രവാദി കോഴിക്കോട് അറസ്റ്റിൽ കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രധാന പ്രതിയെ ചേവായൂർ പോലീസ് പിടികൂടി. വയനാട്...

‘സനൂപ് ഡോക്ടറെ ആക്രമിക്കാനെത്തിയത് കൃത്യമായ ആസൂത്രണത്തോടെ, വെട്ടേറ്റപ്പോള്‍ ചിലര്‍ ആശുപത്രിക്ക് പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു’; സൂപ്രണ്ട്

സനൂപ് ആസൂത്രണത്തോടെയാണ് ആശുപത്രിയിൽ എത്തിയതെന്ന് സൂപ്രണ്ട് കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെയുണ്ടായ വെട്ടാക്രമണത്തിൽ പ്രതി സനൂപ് (40) കൃത്യമായ ആസൂത്രണത്തോടെയാണ് ആശുപത്രിയിൽ എത്തിയതെന്ന്...

യുവതി മരിച്ച നിലയിൽ

യുവതി മരിച്ച നിലയിൽ കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയിഷ റാസ (21) ആണ് മരിച്ചത്. സംഭവത്തിൽ...

റോഡിലേക്കിറങ്ങി ഷാഫി ഷോ!

റോഡിലേക്കിറങ്ങി ഷാഫി ഷോ! വടകരയിൽ ഷാഫി പറമ്പിൽ എംപിയെ വടകര ടൗൺഹാളിന് സമീപം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. കാറിൽനിന്ന് റോഡിലേക്കിറങ്ങിയ ഷാഫി തന്നെ തെറിവിളിച്ച പ്രവർത്തകർക്കുനേരെ രൂക്ഷമായി...

പേരറിയാത്ത ആ കാർ യാത്രക്കാരിക്ക് ഒരായിരം നന്ദി

പേരറിയാത്ത ആ കാർ യാത്രക്കാരിക്ക് ഒരായിരം നന്ദി ബസ് വരുമ്പോൾ കാറിലുണ്ടായിരുന്ന സ്ത്രീ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു –"ഉരുൾപൊട്ടുന്നുണ്ട്, മുന്നോട്ട് പോകരുത്… പോവല്ലേ…" ഈ നിലവിളി കേട്ട ഉടനെ...

ബുള്ളറ്റിന്റെ ഹിമാലയൻ മോഡൽ കണ്ണിൽപെട്ടാൽ പൊക്കിയിരിക്കും…കൊച്ചിയിലെ മാളിൽ നിന്ന് മോഷ്ടിച്ചു; കാമുകിയുമായി തൃശൂരിൽ കറക്കം; പിടിയിൽ

ബുള്ളറ്റിന്റെ ഹിമാലയൻ മോഡൽ കണ്ണിൽപെട്ടാൽ പൊക്കിയിരിക്കും…കൊച്ചിയിലെ മാളിൽ നിന്ന് മോഷ്ടിച്ചു; കാമുകിയുമായി തൃശൂരിൽ കറക്കം; പിടിയിൽ കൊച്ചി/തൃശൂർ: മോഷ്ടിച്ച ബുള്ളറ്റിൽ കാമുകിയുമായി നഗരത്തിൽ കറങ്ങാൻ ഇറങ്ങിയ കോഴിക്കോട്...

അർദ്ധരാത്രി പ്രദേശത്താകെ വല്ലാത്ത ഗന്ധം, അന്വേഷണം ചെന്നെത്തിയത് ചാത്തമംഗലത്തെ എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍…!

അർദ്ധരാത്രി പ്രദേശത്താകെ വല്ലാത്ത ഗന്ധം, അന്വേഷണം ചെന്നെത്തിയത് ചാത്തമംഗലത്തെ എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍ കോഴിക്കോട്: ചാത്തമംഗലത്തെ എന്‍ഐടിക്ക് കക്കൂസ് മാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിട്ടതിന് പഞ്ചായത്ത് പിഴ...

കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ ജഡം

കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ ജഡം കോഴിക്കോട്: കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് ദിവസങ്ങളോളം പഴക്കമുള്ള ജഡം കണ്ടെത്തിയത്. കോഴിക്കോട്...