Tag: koumudi

പാമോലിൻ കേസ് വെളിച്ചത്തുകൊണ്ടുവന്നു; മുല്ലപ്പെരിയാർ കരാറിന് നിയമ സാധ്യത ഇല്ലെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തു; കേരളത്തെ പിടിച്ചുകുലുക്കിയ വാർത്തകളിലൂടെ ശ്രദ്ധേയൻ; മുതിർന്ന മാധ്യമപ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു

  കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള...