web analytics

Tag: kottarakkara

ഇനി കെ എസ് ആർ ടി സി ബസ് കണ്ടാൽ ബോർഡ് നോക്കണ്ടാ, പിന്നിലെ ചിത്രം നോക്കിയാൽ മതി….

ഇനി കെ എസ് ആർ ടി സി ബസ് കണ്ടാൽ ബോർഡ് നോക്കണ്ടാ, പിന്നിലെ ചിത്രം നോക്കിയാൽ മതി…. നാടിന്റെ മുഖമുദ്ര പതിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; ഇത്...

കൊല്ലത്ത് കാറുകളിൽ പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനമിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്

കൊല്ലത്ത് കാറുകളിൽ പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനമിടിച്ച് അപകടം കൊട്ടാരക്കര വയക്കലിൽ നിയന്ത്രണം വിട്ട പൊലീസ് ഇന്റർസെപ്റ്റർ വാഹനം** മൂലം നടന്ന വാഹനാപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സദാചാര ആക്രമണം നേരിട്ട ബിമൽ ബാബു ഇക്കാര്യം...

അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽനിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം

അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽനിന്നും രക്ഷപെട്ടത് ഭാഗ്യമകൊണ്ടു മാത്രം കൊട്ടാരക്കര - ദിണ്ഡുക്കൽ ദേശീയപാതയിൽ കുട്ടിക്കാനത്തിന്...

പൊട്ടക്കിണറ്റിൽ കൂരിരുട്ടിൽ രക്ഷാകരങ്ങൾ തേടി യമുന അലറിവിളിച്ചത് 12 മണിക്കൂർ; ഒടുവിൽ ഭാര്യയെത്തേടി ദിലീപ് എത്തി..!

പൊട്ടക്കിണറ്റിൽ കൂരിരുട്ടിൽ രക്ഷാകരങ്ങൾ തേടി യമുന അലറിവിളിച്ചത് 12 മണിക്കൂർ പൊട്ടക്കിണറ്റിൽ രക്ഷാകരങ്ങൾ തേടി യമുന (53) അലറിവിളിച്ചത് 12 മണിക്കൂറാണ്. ഒടുവിൽ കാണാതായ പറയാതെ...

വിപഞ്ചിക മണിയൻ്റെ ശബ്ദ സന്ദേശം പുറത്ത്

വിപഞ്ചിക മണിയൻ്റെ ശബ്ദ സന്ദേശം പുറത്ത് കൊല്ലം: ‘അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്ളാറ്റ് വേണം സുഖിക്കണം. മകൾക്ക് ഒരു ബോഡി...

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പെരുവന്താനം (ഇടുക്കി)∙ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം ഇന്നു പുലർച്ചെയാണ് സംഭവം. വാഹനത്തിൽ നാലുപേർ ഉണ്ടായിരുന്നു. എന്നാൽ ആർക്കും പരുക്കില്ല....

കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കൊട്ടാരക്കര മൈലത്ത് ആണ് ആക്രമണം ഉണ്ടായത്. വെള്ളാരംകുന്ന് സ്വദേശി അരുണ്‍, പിതാവ് സത്യന്‍, അമ്മ ലത എന്നിവര്‍ക്കാണ്...

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം. രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​യ​ട​ക്കടമാണ് മരിച്ചത്. അ​ടു​ർ ഏ​ഴം​കു​ളം സ്വ​ദേ​ശി​ക​ളാ​യ...