Tag: koothattukulam

മൂന്നുവർഷം പൂർത്തിയാക്കി കൂത്താട്ടുകുളത്തെ ആനവണ്ടി സവാരി

കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ ആനവണ്ടി സവാരി മൂന്നുവർഷം പൂർത്തിയാക്കി.കിഴക്കൻ മേഖലയിൽ ആദ്യമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം പരിപാടിക്ക് തുടക്കമിട്ടത് ഇവിടെയാണ്. 2022 ഏപ്രിൽ 10-ന് അഞ്ചുരുളിയിലേക്കായിരുന്നു ആദ്യ വിനോദയാത്ര....

കനാലിലേക്ക് വീണ കാർ യാത്രികരെ രക്ഷപ്പെടുത്തി യുവാവ്; അപകടം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ; സംഭവം കൂത്താട്ടുകുളത്ത്

കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് കാർ കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഇലഞ്ഞി...

യുഡിഎഫ് കൗൺസിലറെ മൂക്കിന് ഇടിച്ചു വീഴ്ത്തി; ഇടത് വനിതാ കൗൺസിലറെ 20 പേർ ചേർന്ന് പൊക്കിയെടുത്ത് കാറിൽ കയറ്റി; സിപിഎം കൗൺസിലറെ കടത്തികൊണ്ടുപോയതായി പരാതി; സംഭവം കൂത്താട്ടുകുളത്ത്

കൂത്താട്ടുകുളം: കൂറുമാറുമെന്ന് ഭയന്ന് സിപിഎം കൗൺസിലറെ കടത്തികൊണ്ടുപോയതായി പരാതി. കൂത്താട്ടുകുളത്താണ് സംഭവം. സിപിഎം കൗൺസിലർ കലാരാജുവിനെയാണ് കാറിൽ കടത്തിക്കൊണ്ടുപോയത്. ഇന്ന് രാവിലെയാണ് സംഭവം. പോലീസുകാർ നോക്കിനിൽക്കെയാണ്...

ക​രി​മ്പ​ന​യി​ലെ കൊ​ല​പാ​ത​കം; ബിനുവിനെ കൊലപ്പെടുത്തിയത് കശാപ്പുകാരൻ തന്നെ; നാ​ഗാ​ർ​ജു​ൻ കുറ്റക്കാരനെന്ന് കോടതി

മൂ​വാ​റ്റു​പു​ഴ: ക​രി​മ്പ​ന​യി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി നാ​ഗാ​ർ​ജു​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ബൂ​രി ആ​ന​ന്ദ ഭ​വ​ൻ വീ​ട്ടി​ൽ ബി​നു എ​ന്ന രാ​ധാ​കൃ​ഷ്ണ​നെ (47) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്...

കേരളത്തിന് ഇത് അഭിമാന നിമിഷം; കൂത്താട്ടുകുളം സ്വദേശിനിക്ക് അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ; ഡിഎൻബി ബിരുദം നേടിയത് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ; രാഷ്ട്രപതി സ്വർണമെഡൽ സമ്മാനിക്കും

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ...