Tag: kooriyad

കൂരിയാട് വീണ്ടും ദേശീയപാത തകർന്നു; പ്രധാന റോഡിന്റെ പാർശ്വ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു

മലപ്പുറം: ദേശീയപാത വീണ്ടും പൊളിഞ്ഞു. ദേശീയപാതയിൽ കൂരിയാട് പ്രധാന റോഡിന്റെ പാർശ്വ ഭിത്തിയാണ് തകർന്നത്. ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സർവീസ് റോഡാണ് കൂടുതൽ...