Tag: Kollam Chief Judicial Magistrate

സിനിമയിൽ അവസരം നഷ്ടമാകും; റിമാൻഡ് പ്രതിയുടെ മുടി വെട്ടരുത്!

കൊല്ലം: സിനിമയിലെ അവസരം നഷ്ടമാകാതിരിക്കാൻ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ തലമുടി വെട്ടരുതെന്ന് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ.വി.നൈനയുടെ ഉത്തരവ്. ട്രെയിൻ യാത്രക്കാരിയായ...