Tag: Kochuveli-Mangaluru special train

ട്രെയിൻ യാത്രികർക്ക് ആശ്വാസവാർത്ത; കൊച്ചുവേളി–മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് നീട്ടി

തിരുവനന്തപുരം: കൊച്ചുവേളി–മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്കു പരിഗണിച്ചുകൊണ്ടാണ് നടപടി. വ്യാഴം, ശനി ദിവസങ്ങളിൽ (06041) രാത്രി 7.30ന്...