Tag: #keralam out

ഷൂട്ടൗട്ടിൽ മിസറോമിനോട് തോൽവി: സന്തോഷ് ട്രോഫിയിൽ കേരളം സെമി കാണാതെ പുറത്ത്

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം പുറത്ത്. സെമിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മിസറോം ആണ് കേരളത്തെ പരാജയപ്പെടുത്തിയത്. യുപിയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ...