Tag: keralal news

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു...

മദ്യപിക്കാൻ പണ നൽകില്ലെന്ന് അമ്മ; മകൻ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു; കൈക്കും മുഖത്തും ഗുരുതര പരിക്ക്

മദ്യപിക്കാൻ പണം നൽകില്ലെന്ന് പറഞ്ഞതിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. കൊല്ലം തേവലക്കര പടിഞ്ഞാറ്റകരയിൽ 52 വയസ്സുള്ള കൃഷ്ണകുമാരിയെ മകൻ മനു മോഹൻ വെട്ടിയെന്നാണ്...

ഇടുക്കിയിൽ വിനോദ സഞ്ചാരികളായ ഡൽഹി സ്വദേശികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു: മൂന്നു പേർക്ക് പരിക്ക്

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം വിനോദ സഞ്ചാരികളായ ഡൽഹി സ്വദേശികളുടെ വാഹനം 100 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്നാർ സന്ദർശിച്ച ശേഷം തേക്കടിയിലേക്ക് മടങ്ങിയ...

തോട്ടങ്ങളിൽ നിന്നും ഏലക്ക കുലയോടെ ( ശരം) വെട്ടിപ്പറിക്കും ; പ്രതികളെ ഓടിച്ചിട്ട് പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാർ: പോലീസിൽ ഏൽപ്പിച്ചു

വണ്ടൻമേട്ടിലും പരിസര പ്രദേശങ്ങളിലും ഏലത്തോട്ടങ്ങളിൽ നിന്നും ഏലക്ക ശരത്തോടെ ( കുല) വെട്ടിപ്പറിച്ച് മോഷണം നടത്തുന്ന പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഇവരെ വണ്ടൻമേട് പോലീസ്...

‘വക്കാലത്ത് ഏറ്റെടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ പ്രതിയായ രാഹുലിന്റെ വക്കാലത്ത് ഇനി ഏറ്റെടുക്കില്ലെന്ന് അഭിഭാഷകൻ ഷമീം പക്‌സാന്‍

ഇനിയും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ രാഹുലിന്റെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു ഷമീം പക്‌സാന്‍. വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും തന്റെ...

‘പിവി അൻവർ വിട്ടുപോയത് മറക്കരുത്’; ഡോ.പി.സരിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഎം ഏരിയാ സമ്മേളനത്തിൽ രൂക്ഷവിമർശനം

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഡോ.പി.സരിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൽ വിമർശനം. ഇന്നലെവരെ കോൺഗ്രസ് ആയിരുന്ന ആളാണ് സരിനെന്നാണ് വിമർശനം. Dr. P. Sarin's candidature...

സ്കൂട്ടറും ബസും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

പാപ്പനകോടിന് സമീപം ഞായറാഴ്ച വൈകിട്ട് ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒ....

കടമെടുക്കാൻ കേരളത്തിന് മുന്നിൽ മുൻപെങ്ങുമില്ലാത്ത ‘നിബന്ധന’ വച്ച് കേന്ദ്രം; പുതിയ കുരുക്കിൽ ആശങ്കയിൽ സർക്കാർ

പബ്ലിക് അക്കൗണ്ടിൽ പ്രതീക്ഷിച്ച വളർച്ചയില്ലാത്തതിനാൽ ഈവർഷം 11,500 കോടികൂടി കടമെടുക്കാൻ അർഹതയുണ്ടെന്ന് കാണിച്ച് കേരളം കേന്ദ്രത്തിന് അപേക്ഷനൽകിയിരുന്നു. എന്നാൽ, ഇതിനു മുമ്പെങ്ങുമില്ലാത്ത ഒരു നിബന്ധന വച്ചിരിക്കുകയാണ്...

ബന്ധുവീട്ടിൽനിന്നും 10 പവൻ, സുഹൃത്തിന്റെ വീട്ടിൽനിന്നും 7 പവൻ; മോഷണക്കേസിൽ ഇൻസ്റ്റാഗ്രാം താരം മുബീന അറസ്റ്റിൽ

മോഷണക്കേസിൽ ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ. ബന്ധുവീടുകളിൽ നിന്ന് 17 പവനോളം സ്വർണ്ണം മോഷ്ടിച്ച സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. Instagram star Mubeena arrested in...

നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍; ഖേദം പ്രകടിപ്പിക്കുന്ന കത്ത്കൈമാറി

നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍. ഖേദം പ്രകടിപ്പിക്കുന്ന കത്ത് പത്തനംതിട്ട സബ്കലക്ടര്‍ വഴി കുടുംബത്തിന് കൈമാറി. കലക്ടര്‍ക്കെതിരെ വ്യാപകമായ...

നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബത്തിനു കൈമാറി; പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനം;സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്

ഇന്നലെ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബത്തിനു കൈമാറി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെയാണ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയത്. രാത്രി രണ്ടരയോടെ കുടുംബം...

പഴയകാല സൂപ്പർഹിറ്റ് ഗാനങ്ങളിലെ ശബ്ദം; മീശ മാധവനിലും പാടി; പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ബാബുരാജിന്‍റെ...