തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ എസ് മണികുമാറിന് കഴിയുമോയെന്ന ആശങ്കയാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന സമതിയിലും എസ് മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് സമിതി യോഗത്തില്‍ സര്‍ക്കാര്‍ […]
അധികാരത്തിലേറി രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുകയാണ്. 2021 മെയ്മാസം സത്യപ്രതിജ്ഞ ചെയ്ത പിണറായി സര്‍ക്കാരിന്റെ കാലാവധി 26 നാണ് അവസാനിക്കുക. അങ്ങനെ നോക്കിയാല്‍ നവംബറിലാണ് പുനസംഘടന നടക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടതാകട്ടെ എല്‍ഡിഎഫും. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയെന്നാണ് അപ്രതീക്ഷിതമായ മറ്റൊരു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ചയാണ് നിര്‍ണായകയോഗങ്ങള്‍ ചേരുന്നത്. ഏകഎംഎല്‍എ മാ്രതമുള്ള എല്‍ജെഡിയും ഇടതയുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. മുന്നണി നിശ്ചയിച്ച പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയേണ്ടതായിവരും. പകരം മന്ത്രിമാരാകേണ്ടത് […]
© Copyright News4media 2024. Designed and Developed by Horizon Digital