web analytics

Tag: Kerala Health

ഭാര്യ മരിച്ചു; കുഞ്ഞുമായി ഭർത്താവിൻ്റെ പ്രതിഷേധം

ഭാര്യ മരിച്ചു; കുഞ്ഞുമായി ഭർത്താവിൻ്റെ പ്രതിഷേധം തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ പ്രസവശേഷം യുവതിയായ ശിവപ്രിയ (26) അണുബാധയേറ്റ് മരണമടഞ്ഞ സംഭവം വിവാദമായി. കരിക്കകം ശ്രീരാഗം റോഡിൽ താമസിച്ചിരുന്ന ശിവപ്രിയയുടെ...

ഹൃദയചികിത്സയ്ക്ക് നിലത്ത് ഉറങ്ങേണ്ട സ്ഥിതി: തലസ്ഥാനത്തും ജില്ലകളിലും രോഗികൾ കഷ്ടത്തിലേക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് സാധാരണക്കാരുടെ ഹൃദയാരോഗ്യ സംരക്ഷണത്തിനായി സർക്കാർ ആശുപത്രികൾ സജ്ജമാണെന്ന വാദങ്ങൾ നിലനിൽക്കുന്നുവെങ്കിലും നിലനിൽക്കുന്ന യാഥാർത്ഥ്യം അതിനോട് വിരുദ്ധമാണ്. കൊച്ചിയിൽ നിന്നും കന്യാകുമാരിവരെയുള്ള രോഗികൾക്കും പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണ്...

അഫ്രെസ; ഇൻസുലിൻ ഇനി ഇൻഹേലറിലൂടെ

അഫ്രെസ; ഇൻസുലിൻ ഇനി ഇൻഹേലറിലൂടെ കൊച്ചി : പ്രമേഹരോഗികൾക്ക് ഇനി കുത്തിവയ്പില്ലാതെ ഇൻഹേലറിലൂടെ ഇൻസുലിൻ എടുക്കാം. ഇൻസുലിൻ ശ്വാസകോശത്തിലേക്കു പമ്പ് ചെയ്യുന്ന 'അഫ്രെസ' എന്ന ഉപകരണം ഒരു...

കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം

കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുമ്പോഴും രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ് പ്രതിസന്ധിയിലാണ്. കെട്ടിക്കിടക്കുന്ന വെള്ളമാണ് രോഗവ്യാപനത്തിന്...

പ്രായം കൂടുമ്പോഴുള്ള ആശുപത്രിവാസം ഒഴിവാക്കാം;65+ വയസ്സുകാർക്കുള്ള വാക്സിൻ മാർഗ്ഗനിർദ്ദേശം — ഡോ. ബി. ഇക്ബാൽ

പ്രായം കൂടുമ്പോഴുള്ള ആശുപത്രിവാസം ഒഴിവാക്കാം;65+ വയസ്സുകാർക്കുള്ള വാക്സിൻ മാർഗ്ഗനിർദ്ദേശം — ഡോ. ബി. ഇക്ബാൽ പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുകയും, വിവിധ വൈറസുകളും ബാക്ടീരിയയും...

സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ആശങ്ക...

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു ശരീരം പലപ്പോഴും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകാറുണ്ടെന്ന് ഓങ്കോളജിസ്റ്റ് ഡോ. അഞ്ചൽ അഗർവാൾ...

വീണ്ടും തെരുവുനായ ആക്രമണം; വീട്ടമ്മയ്ക്ക് കവിളിൽ കടിയേറ്റു, ഡോക്ടറുടെ വസ്ത്രം കടിച്ചു കീറി

വീണ്ടും തെരുവുനായ ആക്രമണം; വീട്ടമ്മയ്ക്ക് കവിളിൽ കടിയേറ്റു, ഡോക്ടറുടെ വസ്ത്രം കടിച്ചു കീറി തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ഇന്നലെ ബാലരാമപുരത്തും കോവളത്തും രണ്ട് പേരെ...

അമലിന്റെ  ഹൃദയം അജ്മലില്‍ സ്പന്ദിച്ചു

അമലിന്റെ  ഹൃദയം അജ്മലില്‍ സ്പന്ദിച്ചു അമലിന്റെ  ഹൃദയം അജ്മലില്‍ സ്പന്ദിച്ചു തുടങ്ങി. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമല്‍ ബാബുവിന്റെ (25) ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം...

തിരുവനന്തപുരത്ത് കൂൺ കഴിച്ച് ആറംഗ കുടുംബം ആശുപത്രിയിൽ; രണ്ട് കുട്ടികളുടെ നില ഗുരുതരം

തിരുവനന്തപുരത്ത് കൂൺ കഴിച്ച് ആറംഗ കുടുംബം ആശുപത്രിയിൽ തിരുവനന്തപുരം: അമ്പൂരിയിൽ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ചതിനെത്തുടർന്ന് ആറംഗ കുടുംബം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കുമ്പച്ചൽക്കടവ് സ്വദേശിയായ...

ആളുകൾ കൂടുതൽ എത്തിച്ചേരുന്ന എല്ലാ ഇടങ്ങളിലും എഇഡി സ്ഥാപിക്കണം

ആളുകൾ കൂടുതൽ എത്തിച്ചേരുന്ന എല്ലാ ഇടങ്ങളിലും എഇഡി സ്ഥാപിക്കണം ആലപ്പുഴ: കുഴഞ്ഞുവീണു മരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡെഫിബ്രിലേറ്റർ (എഇഡി) സ്ഥാപിക്കണമെന്ന നിവേദനവുമായി ചന്ദ്രദാസ്...

‘ഇറുകിയ ബ്രാ സ്തനാര്‍ബുദം ഉണ്ടാക്കും!’

'ഇറുകിയ ബ്രാ സ്തനാര്‍ബുദം ഉണ്ടാക്കും!' കൊച്ചി ∙ സ്തനാർബുദത്തെ കുറിച്ച് സമൂഹത്തിൽ വ്യാപകമായി പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ രോഗനിർണയത്തെയും ചികിത്സയെയും പ്രതികൂലമായി ബാധിക്കുന്നതായി കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ...