web analytics

Tag: Kazhakoottam Police

പൊലീസ് സ്റ്റേഷന് മുന്നിൽ ‘മദ്യപാന സദസ്സ്’; നിയമം പാലിക്കേണ്ടവർ തന്നെ ലംഘിച്ചപ്പോൾ! കഴക്കൂട്ടത്ത് പൊലീസുകാരുടെ അഴിഞ്ഞാട്ടം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: നിയമം കയ്യിലെടുക്കുന്നവരേയും മദ്യപിച്ച് വാഹനം ഓടിക്കുന്നവരേയും പിടികൂടേണ്ടവർ തന്നെ പരസ്യമായി മദ്യപിച്ചാൽ ആര് ചോദിക്കും? തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ പാർക്ക്...