Tag: #kattilmekkathiltemple

മണികെട്ടിയാല്‍ എല്ലാം നടത്തിതരുന്ന അമ്മ

  മനസില്‍ ആഗ്രഹം പറഞ്ഞ് ആല്‍മരത്തില്‍ മണി കെട്ടിയാല്‍ അത് സാധിച്ചുതരുന്ന ക്ഷേത്രമുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍. ഇതിനായി ചങ്ങാടം കയറി ഇവിടെ എത്തുന്നത് പതിനായിരങ്ങളാണ്. കൊല്ലം ജില്ലയിലെ ചവറ...