Tag: Kattappana DEO office

കട്ടപ്പന ഡി.ഇ.ഒ. ഓഫീസ് കേന്ദ്രീകരിച്ച് വൻ ക്രമക്കേട് ; ഇരുട്ടി വെളുത്തപ്പോൾ ഗവ. സ്കൂളിലെ കുട്ടികൾ മാനേജ്മെന്റ് സ്കൂളിന്റെ പട്ടികയിൽ

ഇടുക്കി ഇരട്ടയാറിൽ സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികളെ സ്ക്കൂൾ അധികൃതരും രക്ഷകർത്താക്കളും അറിയാതെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയതായി ആരോപണം. സർക്കാർ സൈറ്റിൽ ഉൾപ്പെടെ വിദ്യാർഥികളുടെ...