Tag: Katana

നയപ്രഖ്യാപന പ്രസംഗത്തിൽ അവകാശപ്പെട്ടത് വന്യമൃഗങ്ങളുടെ ആക്രമണം കുറഞ്ഞെന്ന്; 24 മണിക്കൂറിനിടെ കാട്ടാന എടുത്തത് രണ്ട് ജീവനുകൾ

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാന സർക്കാർ അവകാശപ്പെട്ടത് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം കുറഞ്ഞു എന്നാണ്. എന്നാൽ ഈ നയപ്രഖ്യാപനം വെറും പൊള്ളയാണെന്ന് തെളിയുകയാണ് ഇപ്പോൾ. 24...

ടാപ്പിംഗ് തൊഴിലാളിയെ ചവിട്ടിക്കൂട്ടി തുമ്പികൈ കൊണ്ട് വലിച്ച് ദൂരെ എറിഞ്ഞു; കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

തിരുവനന്തപുരം: റബർ ടാപ്പിങ്ങിന് പോയ ആദിവാസി യുവാവിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് പുലർച്ചെ വിതുരയ്ക്ക് സമീപമാണ് സംഭവം. ​ ഗുരുതര പരിക്കുകളോടെ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ...

സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തി; കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു; തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

പട്ടിക്കാട്: തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടിൽ മാധവനാണ് (65) കാട്ടനയുടെ ആക്രമണത്തിൽ മരിച്ചത്. വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിലൂടെ സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് ഇയാളെ...