web analytics

Tag: kasargod

കാറിൽ മാലിന്യം കൊണ്ടുവന്ന് ദേശീയപാതയിൽ തള്ളിയ യുവാവ് പിടിയിൽ; ₹25,000 പിഴ ചുമത്തി

കാറിൽ മാലിന്യം കൊണ്ടുവന്ന് ദേശീയപാതയിൽ തള്ളിയ യുവാവ് പിടിയിൽ; ₹25,000 പിഴ ചുമത്തി കാസർകോട്: മാലിന്യം കാറിൽ കെട്ടിവച്ച് ദേശീയപാതയുടെ തീരത്ത് വലിച്ചെറിഞ്ഞ യുവാവിന് ₹25,000...

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍; സംഭവം കാസര്‍കോട്

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍; സംഭവം കാസര്‍കോട് കാസര്‍കോട്: കാസര്‍കോട് ചന്ദേരയില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് വീട്ടിലെത്തിയപ്പോഴാണ്...

പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മയ്ക്കും സഹോദരനും പരുക്ക്.

പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മയ്ക്കും സഹോദരനും പരുക്ക്. കാസർകോട് :  കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ...

കാസർഗോഡ് യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; തലവേദനയ്ക്ക് ചികിത്സ തേടിയതായി കുടുംബം

കാസർഗോഡ് യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ കാസർകോട് ∙ അതീവ ദാരുണമായ ഒരു സംഭവമാണ് മധൂർ ഉളിയത്തടുക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജികെ നഗർ ഗുവത്തടുക്ക സ്വദേശിനിയും...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ ഉദ്യേ​ഗസ്ഥനുമടക്കം 14 പേർ. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എട്ടുപ്രതികളെ പൊലീസ്...

ഖബർസ്ഥാനിൽ മണ്ണുമാറ്റിയതിന് കണ്ടുകെട്ടി; കടംകയറിയ തങ്കരാജിന് ജെ.സി.ബി തിരിച്ചുകിട്ടി, പള്ളിക്കമ്മിറ്റിയും കനിവ് കാട്ടി

ഖബർസ്ഥാനിൽ മണ്ണുമാറ്റിയതിന് കണ്ടുകെട്ടി; കടംകയറിയ തങ്കരാജിന് ജെ.സി.ബി തിരിച്ചുകിട്ടി, പള്ളിക്കമ്മിറ്റിയും കനിവ് കാട്ടി കാസർകോട്: ഖബർസ്ഥാനിൽ മണ്ണുമാറ്റം നടത്തിയെന്ന പേരിൽ റവന്യൂ വകുപ്പ് കണ്ടുകെട്ടിയ ജെ.സി.ബി ഒടുവിൽ...

34കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം; പിന്നാലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചിറ്റാരിക്കാൽ കമ്പല്ലൂരിലാണ് സംഭവം. ആക്രമണം നടത്തിയ യുവാവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കമ്പല്ലൂരിൽ ഫാൻസി കട...

ലഹരി വിൽപ്പന പറഞ്ഞു കൊടുത്തതിന് വീട് തല്ലി തകർത്തു; യുവാവിനും അമ്മയ്ക്കും പരിക്ക്

കാസര്‍ഗോഡ്: ലഹരി വിൽക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന് യുവാവിന്റെ വീടിന് നേരെ ആക്രമണം. കാസര്‍ഗോഡ് മാസ്തിക്കുണ്ട് സ്വദേശി സിനാന്റെ വീടിനു നേരെയാണ് ലഹരിക്കേസ് പ്രതിയും സഹോദരനും...

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം. സംഘർഷത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൂച്ചക്കാട് വീടിന് തീയിടുകയും ചെയ്തിട്ടുണ്ട്. ചിത്താരി...

കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം

കാസർഗോഡ്: കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് പുലർച്ചെ ഒന്നരയോടെ ഭൂചലനം അനുഭവപ്പെട്ടത്....

വഴിത്തർക്കം; കാസർകോട് വെള്ളരിക്കുണ്ടിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി അയൽക്കാർ, നിരവധി പേർക്ക് പരിക്ക്

കാസർകോട്: വഴിതർക്കത്തെ തുടർന്ന് അയൽക്കാർ തമ്മിൽ തല്ലി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിലാണ് സംഭവം. ആറുപേർക്ക് പരിക്കേറ്റു.(Neighbors clashed in Vellarikund in Kasaragod clashes) നടുറോഡിൽ ഇരു...

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു

കാസര്‍ഗോഡ്: അഭ്യാസ പ്രകടനത്തിനിടെ വാഹനത്തിന് തീപിടിച്ചു. കാസറഗോഡ് പച്ചമ്പളം ഗ്രൗണ്ടിലാണ് സംഭവം നടന്നത്. രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറിനാണ് തീപിടിച്ചത്.(New Thar caught fire in...