Tag: #kasargod

ദേശീയപാതയിൽ അപകടം; സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരം മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കാസർഗോഡ്: ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരുക്കേറ്റു. കാസര്‍കോട് പാലക്കുന്ന് രവിയുടെ മകൻ സിദ്ധാര്‍ഥ് (23)...

മരണത്തിനും ജീവിതത്തിനുമിടയിൽ!! കാർ പുഴയിലേക്ക് മറിഞ്ഞു, മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മരണത്തിനും ജീവിതത്തിനും ഇടയിൽ എന്നൊക്കെ പറയുന്നത് ഇതാണ്. ജീവിതത്തിലേക്ക് വന്നത് തലനാരിഴയ്ക്ക്. കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി - പാണ്ടി റോഡിലാണ് സംഭവം ഉണ്ടായത്. പള്ളഞ്ചി ഫോറസ്റ്റിലുള്ള...

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട് : വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആന്ധ്രയിലെ അഡോണിയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയ കുടക് നാപ്പോകുവിലെ...

എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.കാസർകോട് തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ (13) ആണ് മരിച്ചത്....

പ്രതി മെലിഞ്ഞുണങ്ങിയ മലയാളി; ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു.  കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മലയാളം സംസാരിക്കുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്നും മെലിഞ്ഞയാളാണെന്നും...

ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയത് കമ്മൽ കവരാനല്ല; കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

കാസർകോട്: കാഞ്ഞങ്ങാട് വീടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കാഞ്ഞങ്ങാട് ജില്ലാ...

കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുഞ്ഞിന് പരിക്ക്

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച. പുലർച്ചെ രണ്ടരയോടെ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കുഞ്ഞിന്റെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയിട്ടുണ്ട്....

നാളെ രാത്രി മുതല്‍ 12 മണിക്കൂര്‍ ദേശീയപാത അടക്കും; കാസര്‍കോട് നഗരത്തിലെ ഗതാഗതനിയന്ത്രണം ഇങ്ങനെ

കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പത് മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് വരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി...

കാസര്‍കോട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കാസര്‍കോട്: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത്ത് മേനോന്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് അപകടം നടന്നത്. ആംബുലന്‍സില്‍...

കാസർകോട് ക്ഷേത്രത്തിൽ നിന്നും അന്നദാനം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 50തോളം പേര്‍ ആശുപത്രിയിൽ

കാസർകോട്: കാസർകോട് അന്നദാനം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നീലേശ്വരം പാലായിലെ തറവാട്ടിൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടത്തിയ അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. അമ്പതോളം പേര്‍ നീലേശ്വരം...

കാസര്‍ഗോഡ് വൻ കള്ളനോട്ട് ശേഖരം പിടികൂടി; 7.25 കോടി രൂപയുടെ കള്ളനോട്ടുകൾ പൂജാമുറിയിലും ഹാളിലുമായി ചാക്കില്‍ സൂക്ഷിച്ച നിലയിൽ; കണ്ടെത്തിയത് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകൾ

കാസർഗോഡ്: രണ്ടായിരം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. കാസർഗോഡ് അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വീട്ടിൽ നിന്നാണ് രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത്. 7.25 കോടി...