Tag: kangana

ട്രംപ് ഒരു ആൽഫ മെയിൽ ആണ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി ‘സബ് ആൽഫ മെയിൽ കാ ബാപ്’ ആണ്; ജെ.പി നഡ്ഡ വിളിച്ചതോടെ പോസ്റ്റ് മുക്കി കങ്കണ

ന്യൂഡൽഹി: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിക്കുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്ത് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇന്ത്യൻ...