Tag: kamala haris

ഇങ്ങനൊരു ട്വിസ്റ്റ് ട്രംപ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; ജോ ബൈഡൻ പദവി രാജിവെച്ച് കമല ഹാരിസിനെ യു.എസ് പ്രസിഡന്റാക്കണമെന്ന് ആവശ്യം

വാഷിങ്ടൺ: യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് ട്രംപിനോടേറ്റ പരാജയത്തിൽ ജോ ബൈഡനെ പഴിച്ച് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ. സ്ഥാനാർഥിത്വത്തിന് വേണ്ടി പിടിവലി നടത്തി ബൈഡൻ...

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നവംബർ അഞ്ചിന് ; ഇതുവരെ വോട്ട് ചെയ്തവർ 2.1 കോടി

വാഷിങ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസും റിപ്പബ്ലിക്കൻ ടിക്കറ്റിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള പ്രചാരണം ശക്തമായിരിക്കെ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ...

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്തുകാർക്ക് എന്തു കാര്യം?ലിസാ ജോസഫ് കാഞ്ഞിരത്തുങ്കൽ, കമല ഹാരിസിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭാഗമാകുന്ന ആദ്യ മലയാളി

മിഷിഗൻ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്തുകാർക്ക് എന്തു കാര്യം? കാര്യമുണ്ട്. കാരണം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഫീൽഡ് ഓർഗനൈസർ ഒരു മലയാളിയാണ്. പേര്...

കമല ഹാരിസ് ജീവിതം മുഴുവൻ അമേരിക്കക്കാർക്ക് വേണ്ടി പോരാടിയ വ്യക്തി; പിന്തുണച്ച് ബറാക്ക് ഒബാമ

കമല ഹാരിസ് ജീവിതം മുഴുവൻ അമേരിക്കക്കാർക്ക് വേണ്ടി പോരാടിയ വ്യക്തിയാണെന്ന് ഒബാമ. യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന കമല ഹാരിസിനെ പിന്തുണച്ച് എക്‌സിൽ പോസ്റ്റ്...

കമല ഹാരിസിൻ്റെ പ്രചാരണ വീഡിയോയിൽ പാടി എ ആർ റഹ്മാൻ

വാഷിങ്‌ടൺ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ ഇന്ത്യൻ വംശജ കമല ഹാരിസിന്‌ പ്രചാരണ വീഡിയോ ഒരുക്കി സംഗീതജ്ഞൻ എ ആർ റഹ്മാൻ.AR Rahman sang...

യു എസ്‌ തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ടിം വാൾസിനെ പ്രഖ്യാപിച്ചു; ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

യുഎസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ടിം വാൾസിനെ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസാണ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി...

‘തൻ്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു’; ആരോപണങ്ങൾക്ക് പ്രതികരണവുമായി കമല ഹാരിസിൻ്റെ ഭർത്താവ് രംഗത്ത്

തൻ്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടുളള ആരോപണങ്ങൾക്ക് പ്രതികരണവുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിൻ്റെ ഭർത്താവ് ഡൗഗ്‌ എംഹോഫ്. തൻ്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു...

ട്രംപിനെതിരെ റാലികളിൽ ആഞ്ഞടിച്ച് കമല; യു.എസ്. തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ മാറി മറിയുമോ ?

ട്രംപിനെതിരെ റാലികളിൽ ആഞ്ഞടിച്ച് കമല .. യു.എസ്. തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ മാറി മറിയുമോ.ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ -ബൈഡൻ പിന്മാറിയതോടെ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ തിരക്കു കൂട്ടുകയാണ്...

യു.എസ്. തിരഞ്ഞെടുപ്പിൽ കമലയ്ക്ക് പിന്തുണയേറുന്നോ ??

ജോ ബൈഡന്റെ പിന്മാറ്റത്തെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്ത് വന്ന കമലാ ഹാരിസിനു പിന്തുണയേറുന്നതായി റിപ്പോർട്ട്. ഇന്ത്യൻ വംശജയായ കമല ജയിച്ചാൽ അമേരിക്കയുടെ...