Tag: Kalyanathand

ഇത് സർക്കാർ ഭൂമിയല്ല, ഞങ്ങളുടെ ഭൂമിയാണ്; ഓരോ വർഷവും ഒരോന്നും പറഞ്ഞുവരും, കുടിയൊഴുപ്പിക്കാൻ! കല്യാണത്തണ്ടിലെ ഭൂവിഷയങ്ങൾ വീണ്ടും ചർച്ചയാകുന്നു; സമര സമിതിയുടെ നേതൃത്വത്തിൽ വിവര ശേഖരണം

കട്ടപ്പന : റവന്യൂ വകുപ്പ് അധികൃതർ കല്യാണത്തണ്ടിലെ പുല്ലുമേട് മേഖലയിൽ 'ഇത് സർക്കാർ ഭൂമിയാണ് 'എന്ന ബോർഡ് സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഭൂരേഖ തഹസിൽദാരുടെ പേരിൽ...