Tag: Kadakampally Surendran

ടൂറിസം മന്ത്രി നിയമസഭയ്ക്ക് നൽകിയ ഉറപ്പുപോലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല; റിയാസിനെതിരെ ആഞ്ഞടിച്ച് കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം വകുപ്പ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയിലാണ് കടകംപള്ളി വിമർശനം ഉന്നയിച്ചത്. പൊതുമരാമത്ത് ടൂറിസം...