Tag: k muraleedharan

പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്, തനിക്കൊന്നും അറിയില്ലെന്ന് വിഡി സതീശൻ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരന്റെ പേര്. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കെപിസിസി നേതൃത്വത്തിന് കൊടുത്ത കത്ത്...

‘മുരളിയേട്ടാ മാപ്പ്’; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്‌സ് ബോർഡ് 

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് ബോർഡ്. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെയാണ് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍...

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്’; കെ മുരളീധരനുവേണ്ടി കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ്ബോർഡുകൾ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലുണ്ടായ കെ മുരളീധരനുവേണ്ടി വീണ്ടും ഫ്ലക്സ്ബോർഡുകൾ. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ്ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഫ്ലക്സിൽ...

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെയെന്ന് കെ മുരളീധരന്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി...