Tag: #juma namaskaram

റോഡിൽ നമസ്കാരം നിർവഹിച്ച ആളുകളെ ചവിട്ടി വീഴ്ത്തി എസ്ഐ: കനത്ത പ്രതിഷേധവുമായി വിശ്വാസികൾ: വീഡിയോ പുറത്ത്

ന്യൂഡൽഹി മെട്രോ സ്റ്റേഷനു സമീപം ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്ന വരെ ചവിട്ടി വീഴ്ത്തി സബ് ഇൻസ്പെക്ടർ. ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് നമസ്കാരം...