News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

വളരുന്തോറും പിളരും, പിളരുന്തോറും വളരും; ആ തിയറി ഇനി ഇല്ല! കേരള കോൺഗ്രസിൽ പിളർപ്പുകളുടെ കാലം കഴിഞ്ഞെന്ന് ജോസ് കെ മാണി; സംസ്ഥാന താത്പര്യം സംരക്ഷിക്കുമെന്ന് പി.ജെ ജോസഫ്

കോട്ടയം: കേരള കോൺഗ്രസിൽ പിളർപ്പുകളുടെ കാലം കഴിഞ്ഞെന്നും കർഷക വിഷയങ്ങളിൽ യോജിച്ചു നിന്നു സംസ്ഥാന താൽപര്യങ്ങൾക്കായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും കേരള കോൺഗ്രസ് 60ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത ജോസ് കെ മാണി പറഞ്ഞു.Jose K Mani says that the time of divisions in Kerala Congress is over കെ.എം മാണിയുടെ രാഷ്ട്രീയ ദർശനങ്ങൾ അംഗീകരിക്കുന്നവരുടെ മുന്നിൽ പാർട്ടിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും കോട്ടയത്ത് കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന […]

October 10, 2024
News4media

പാലായിൽ ജോസ് കെ മാണിക്കെതിരെ വ്യാപക ഫ്ലക്സ് ബോർഡ്; ‘തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്ന്’; പിന്നിൽ ബിനു പുളിക്കക്കണ്ടമെന്നു കേരള കോണ്‍ഗ്രസ് എം

ജോസ് കെ മാണിക്ക് എതിരെ പാലായിൽ ഫ്ലക്സ് ബോർഡ്. പാല നഗരത്തിൻ്റെ പലയിടത്തും ജോസ് കെ മാണിയെ എതിർത്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.(Widespread flux board against Jos K Mani in Pala) പാലാ പൗരാവലിയുടെ പേരിലുള്ള ഫ്ലക്സ് ബോർഡിൽ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യങ്ങളെന്നും എഴുതിയിട്ടുണ്ട്. നഗരസഭാ ഓഫീസിന് മുന്നില്‍ ളാലം പാലത്തിലും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. രാജ്യസഭാ അംഗമായി മത്സരിക്കുവാൻ […]

June 12, 2024

© Copyright News4media 2024. Designed and Developed by Horizon Digital