Tag: job-vacancies

ജർമ്മനിയിലേക്ക് പറക്കാം; വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ യാത്രാ ചെലവുകളും സൗജന്യം; അവസരം മലയാളി നഴ്സുമാർക്ക് മാത്രം

തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം. 100 നഴ്സുമാരെയാണ് നോർക്കവഴി റിക്രൂട്ട് ചെയ്യുന്നത്. നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് ഇപ്പോൾ...