Tag: jcb

കൗതുകം ലേശം കൂടുതലാ! നട്ടപ്പാതിരയ്ക്ക് ജെസിബി റോഡിലിറക്കി 17കാരൻ, വരുത്തി വെച്ചത് വൻ നാശനഷ്ടം

മധുരൈ: നട്ടപ്പാതിരയ്ക്ക് ജെസിബിയുമായി റോഡിലിറങ്ങിയ 17കാരൻ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ചില്ലറയല്ല.തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു സംഭവം. പുലർച്ചെ 2.30ഓടെയാണ് അപ്രതീക്ഷിതമായി 17കാരൻ വാഹനം ഓടിച്ച് റോഡിലേക്ക് ഇറക്കിയത്. വഴിയിലുണ്ടായിരുന്ന...