Tag: #jailbreaknews4

കൊലപാതകിയുടെ ജയില്‍ ചാട്ടം: മാസ് എന്‍ട്രിയുമായി യോഡ

പെന്‍സില്‍വാനിയ: ആശങ്കകള്‍ക്ക് അറുതിവരുത്തി കുറ്റവാളി വീണ്ടും അഴിക്കുള്ളില്‍. നിമിത്തമായതാകട്ടെ, യോഡയും. വനിതാ സുഹൃത്തിനെ ക്രൂരമായി കൊലചെയ്ത ഡാനിയേലോ കാവല്‍കാന്റേയാണ് ജയില്‍ചാടിയത്. മല കയറാനുള്ള പരിശീലനം നേടിയ...