Tag: ITR

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പിഴ

ന്യൂഡൽഹി: വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പിഴ. ആദായനികുതി വകുപ്പിന്റെ ബോധവത്കരണ പ്രചാരണപരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024-2025 വർഷത്തെ ആദായനികുതി റിട്ടേൺ...