News4media TOP NEWS
വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News

News4media

മകനെ കണ്ടെത്തുമെന്നത് ഞങ്ങളുടെ പ്രതിജ്ഞ; അർജുന്റെ വീട്ടിലെത്തി അമ്മയ്ക്ക് വാക്കുകൊടുത്ത് ഈശ്വർ മാൽപെ

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഇന്ന് ഉച്ചയോടെയാണ് ഈശ്വർ മാൽപെ കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലെത്തിയത്. കുടുംബത്തെ സമാധാനിപ്പിക്കാനാണ് എത്തിയതെന്ന് ഈശ്വർ മാൽപെ പ്രതികരിച്ചു.(Ishwar Malpe visited Arjun’s house and promises his mother) തിരച്ചിൽ നടത്തുമ്പോൾ അനുമതി നേടുന്നതിനാണ് ഏറ്റവും പ്രതിസന്ധി നേരിട്ടത്. ഒരു ദിവസം വെള്ളത്തിൽ ഇറങ്ങാൻ അനുവദിച്ചാൽ അടുത്ത രണ്ട് ദിവസം അനുമതി നിഷേധിക്കും. മണ്ണിടിച്ചിലിൽപ്പെട്ട എട്ട് പേരുടെ മൃതദേഹം കിട്ടി. മൂന്ന് പേരെ […]

August 19, 2024
News4media

അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ച് മൽപെ; മാധ്യമങ്ങളെ തടഞ്ഞ് പോലീസ്

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ച് ഈശ്വര്‍ മല്‍പെ. ഇന്നലെ തിരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തിയ ഇടത്താണ് പരിശോധന നടത്തുന്നത്. എന്നാൽ തിരച്ചിൽ നടക്കുന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് പൊലീസ് മാധ്യമങ്ങളെ തടഞ്ഞു.(Malpe resumes search for Arjun; Police stopped the media) പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത വഴിയില്‍ നിന്നാണ് മാധ്യമങ്ങളെ നീക്കിയത്. അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്ത് നിന്നും നീക്കി. സംവിധാനത്തെ […]

August 14, 2024
News4media

ഷിരൂരിൽ മഴയ്ക്ക് നേരിയ ശമനം; തിരച്ചിൽ പുനരാരംഭിച്ചു; തെരച്ചിൽ രണ്ടു പോയിന്റുകൾ കേന്ദ്രീകരിച്ചെന്ന് ഈശ്വർ മൽപെ

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ച് നാവികസേനയും പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘവും.Navy and local diver Ishwar Malpe’s team resume search for Arjun പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ഇവർ സംയുക്തമായി തിരച്ചിൽ തുടങ്ങിയിരിക്കുകയാണ്. ഇതിനായി നാല് വഞ്ചികൾ പുഴയിൽ ഇറക്കിയിട്ടുണ്ട്. ഷിരൂരിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. പുഴയുടെ ഒഴുക്ക് നേരിയ തോതിൽ കുറഞ്ഞെന്നും രണ്ടു പോയിന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നതെന്നും […]

July 28, 2024

© Copyright News4media 2024. Designed and Developed by Horizon Digital