Tag: IPS probationary officer

എഎസ്പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനത്തിൻ്റെ ടയർ പൊട്ടി; ഐപിഎസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

ബം​ഗളൂരു: ഐപിഎസ് പ്രൊബേഷണറി ഓഫീസറായി ജോലിയിൽ പ്രവേശിക്കാൻ പോയ ആൾ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഹർഷ് ബർധൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. 25 വയസായിരുന്നു. 2023...