Tag: international flight

യുകെ മലയാളികൾക്ക് സന്തോഷവാർത്ത; ഇനി മുംബൈയിലേക്ക് നേരിട്ട് പറന്നിറങ്ങി നാട്ടിലെത്താം. മാഞ്ചസ്റ്റർ- മുംബൈ സർവീസ് ആരംഭിച്ച് ഈ എയർലൈൻസ്..!

ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ മുംബൈയേയും മാഞ്ചസ്റ്ററേയും ബന്ധിപ്പിക്കുന്ന ആദ്യ ദീർഘദൂര സർവീസ് ആരംഭിച്ചു .മുംബൈയേയും മാഞ്ചസ്റ്ററേയും ബന്ധിപ്പിക്കുന്ന ഒരേയൊരു എയർലൈനായിരിക്കും ഇൻഡിഗോ. 56 ഇൻഡിഗോ...