Tag: Indo-Pak union

മലയാളിപെണ്ണിന് പാക്കിസ്ഥാനി ചെക്കൻ

ദുബായ്: രാജ്യാതിർത്തികളുടെ തടസ്സങ്ങൾ മറികടന്ന് പാലക്കാട്ടുകാരി ഷിബിലിയും പാകിസ്ഥാൻകാരനായ റസ മുസ്തഫയും വിവാഹിതരായി. ദുബായിൽ മൊട്ടിട്ട പ്രണയത്തിനാണ് അവിടെത്തന്നെ പ്രണയസാഫല്യമായത്. നിരവധി തടസങ്ങളെയും ആശങ്കകളെയും മറികടന്നാണ് ഷിബിലിയും...