ഭൂമിശാസ്ത്രപരമായി കേരളത്തോടെ ഏരെ ചേർന്ന് കിടക്കുന്ന ഗൾഫ് രാജ്യമാണ് ഒമാൻ. അതിനാൽ തന്നെ ഒട്ടേറെ മലയാളികളാണ് ഒമാനിൽ തൊഴിലെടുക്കുന്നത്. എന്നാൽ ഒമാനിൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. Indigenization takes hold in Oman ഇപ്പോൾ ഒമാനിൽ വൈദ്യുതി മേഖലയിലും സ്വദേശി വത്കരണം നടപ്പാകുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടമാകും. വിദേശികളായ ഇലക്ട്രീഷ്യൻമാരുടെ ലൈസൻസ് ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ നൽകുന്നത് ഒമാൻ ഭരകൂടം ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ട്. ഒമാനിലെ വൈദ്യുതി വിതരണ […]
© Copyright News4media 2024. Designed and Developed by Horizon Digital