Tag: indian origin student

അമേരിക്കയിൽ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെ കാണാതായി; സുദിക്ഷ എവിടെ?

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കാണാതായി. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ സഹപാഠികളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ സുദിക്ഷ (20)യെയാണ് കാണാതായത്. യുവതിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന്...