Tag: #indian cricket

ക്രിക്കറ്റിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി മലയാളത്തിന്റെ സ്വന്തം സജന സജീവൻ; ബംഗ്ലാദേശിനെതിരെ ടി20യിൽ തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിതകൾ

മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്ന, ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യന്‍ വനിതകള്‍...

വൈകാരികമായി ചിന്തിക്കരുത്, രോഹിത്തിനെ മാറ്റിയതിൽ തെറ്റില്ല; വിവാദങ്ങൾക്കിടെ ഹാർദിക്കിന് പിന്തുണയുമായി മുൻ താരം

രോഹിത്ത് ശർമയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനായി നിയമിച്ചതിന്റെ രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹാർദിക്കിനെ പിന്തുണച്ച് രംഗത്തെത്തെത്തിയിരിക്കുകയാണ് മുന്‍...

ലോകകപ്പിന് പിന്നാലെ ടി 20 യെ വരവേൽക്കാനൊരുങ്ങി ആരാധകർ; ഈ നായകന്മാർക്ക് സ്ഥാനമുണ്ടാകില്ല, രോഹിതും പുറത്തിരിക്കും

മുംബൈ: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഏകദിന ലോകകപ്പ് സമാപനത്തിലേക്ക് അടുക്കുകയാണ്. ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ് മുഴുവൻ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പാണ്....

“മുഹമ്മദ് ഷമി ഫെരാരിയെ പോലെയാണ്…”: ന്യൂസിലൻഡിനെതിരായ ഷമിയുടെ വെടിക്കെട്ടിന് ശേഷം ഇർഫാൻ പത്താൻ പറഞ്ഞ ഈ വാക്കുകൾക്കു പിന്നിൽ എന്താണ് ?

ഞായറാഴ്ച ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഷമിയെ ഫെരാരിയുമായി താരതമ്യം ചെയ്ത്...