web analytics

Tag: India post

550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (IPPB) ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ സമഗ്രമായ സുരക്ഷാ പരിരക്ഷ നൽകുന്ന പുതിയ അപകട–ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്....

ഇനി 4 മീറ്റർ ചുറ്റളവിലുള്ള ചതുരക്കളങ്ങളായി രാജ്യം മാറും; പിൻകോഡുകൾ ഓർമയാകുന്നു; പകരം ഇനി ഡിജിപിൻ

പിൻകോഡുകൾ ഓർമയാകുന്നു; പകരം ഇനി ഡിജിപിൻ ന്യൂഡൽഹി ∙ രാജ്യത്തെ വിലാസ വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരാനിരിക്കുന്നു. പരമ്പരാഗതമായ ആറക്ക പിൻകോഡിന് പകരമായി, സൂക്ഷ്മതയാർന്ന ‘ഡിജിപിൻ’ (Digital...

രാജ്യത്തെ സ്പീഡ‍് പോസ്റ്റ് നിരക്കുകളിൽ മാറ്റം

രാജ്യത്തെ സ്പീഡ‍് പോസ്റ്റ് നിരക്കുകളിൽ മാറ്റം ഡൽഹി: ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിരക്കുകൾ 12 വർഷത്തിന് ശേഷം പുതുക്കി. രാജ്യത്തിനകത്തുള്ള ഇൻലാൻഡ് സ്പീഡ് പോസ്റ്റ് സേവനത്തിനുള്ള ഡോക്യുമെന്റ്...

ഇനി രജിസ്റ്റേർഡ് പോസ്റ്റ് സേവനം ഇല്ല

ഇനി രജിസ്റ്റേർഡ് പോസ്റ്റ് സേവനം ഇല്ല തിരുവനന്തപുരം: അൻപത് വർഷത്തിലേറെ പഴക്കമുള്ള തപാൽ വകുപ്പിന്റെ രജിസ്റ്റേർഡ് പോസ്റ്റ് സേവനം ഇന്ന് മുതൽ ഔദ്യോഗികമായി നിർത്തലാക്കി. രാജ്യത്തെ കോടി...

പിൻകോഡുകളുടെ കാലം കഴിയുമോ? DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്

പിൻകോഡുകളിൽ നിന്നും വ്യത്യസ്തമായി ഓരോ മേൽവിലാസത്തിനും പ്രത്യേക DIGIPIN സംവിധാനം അവതരിപ്പിച്ച് തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കാനാണ് DIGIPIN വഴി ലക്ഷ്യമിടുന്നത്. ഐഐടി ഹൈദരാബാദ്,...

ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ നിങ്ങള്‍ക്കും സന്ദേശം വന്നോ?; എങ്കിൽ സൂക്ഷിക്കണം, തട്ടിപ്പാണ്

ന്യൂഡല്‍ഹി: മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പിഐബി. ''താങ്കളുടെ സാധനം ഇവിടെ ഗൗഡൗണില്‍ എത്തിയിട്ടുണ്ട്. രണ്ടുതവണ സാധനം അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപൂര്‍ണമായ...

പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം നൽകാം തപാൽ വഴി; ഇക്കുറിയും പ്രത്യേക സംവിധാനം ഒരുക്കി തപാൽ വകുപ്പ്, ബുക്കിങ് തുടങ്ങി

കണ്ണൂര്‍: പ്രിയപ്പെട്ടവർക്ക് 'വിഷുക്കൈനീട്ടം' തപാല്‍ വഴി അയക്കാന്‍ അവസരവുമായി തപാല്‍ വകുപ്പ്. തുടർച്ചയായ മൂന്നാം വർഷമാണ് തപാൽ വഴി വിഷുകൈനീട്ടം അയക്കാൻ അവസരമൊരുക്കുന്നത്. ഇതിനായി ഈ...