Tag: india news

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി ഇ.ഡി: നടപടി എഫ്ഡിഐ ചട്ട ലംഘനത്തിന്റെ പേരിൽ

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബിബിസിയുടെ മൂന്നു ഡയറക്ടർമാരായ ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ...

വെറും 1,100 രൂപ മാത്രം, ‘ഡിജിറ്റലായി’ കുളിപ്പിച്ച് നൽകും ! മഹാകുംഭമേളയിൽ ‘ഡിജിറ്റൽ സ്നാനം’ തുടങ്ങി സംരംഭകൻ

ജനുവരി 13 -ന് ആരംഭിച്ച മഹാകുംഭ മേള.l ഉത്സവം ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും മഹാ കുംഭമേളയിൽ പങ്കെടുക്കാനും ത്രിവേണി...

ദിവസങ്ങൾക്കുള്ളിൽ ചത്ത് വീണത് 2500 ലേറെ കോഴികൾ; ഫാമുകളിൽ അജ്ഞാത രോഗം പടരുന്നു

ഹൈദരബാദ്: തെലങ്കാനയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടരുന്നത്. 2500 ലേറെ കോഴികളാണ് ദിവസങ്ങൾകൊണ്ട് മാത്രം ചത്ത് വീണത്. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത...

രണ്ടുപേരെ കുത്തി മലർത്തി; കൊലപാതകത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത അഞ്ചംഗ സംഘം

ഡൽഹി: ഡൽഹിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഗാസിയാപൂരിലും ന്യൂ അശോക് നഗറിലുമായി രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ആറ് കിലോമീറ്റർ മാത്രം വ്യത്യാസത്തിലാണ് ഈ രണ്ട്...

‘യന്തിരൻ’ സിനിമ കോപ്പിയടി ; സംവിധായകൻ ശങ്കറിൻറെ 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

പ്രശസ്തമായ യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിൻറെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി. ശങ്കറിൻറെ പേരിൽ രജിസ്റ്റർ ചെയ്ത 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ്...

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടയ്ക്ക് ഹൃദയാഘാതം: പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയിലാണ് സംഭവം. സിംഗരായപള്ളി ഗ്രാമത്തിൽ നിന്നുള്ള 16കാരിയായ ശ്രീനിധിയാണ് മരിച്ചത്. പെൺകുട്ടി വ്യാഴാഴ്ച...

11കാരിക്ക് ക്രൂരമർദനം; മദ്രസ പ്രിൻസിപ്പലിന്റെ മകൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ 11കാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ മദ്രസ പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ. കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ്...

ഓടിക്കയറാൻ ശ്രമിക്കവേ, കാൽ വഴുതി: ട്രെയിനിന്റെ അടിയിൽപ്പെട്ടു മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ അടിയിൽപ്പെട്ടു മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം. മധുരയിൽ കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. ഇന്നു രാവിലെ 8.29നായിരുന്നു അപകടം. ചെങ്കോട്ട...

ഇതൊരല്പം കടന്നുപോയി! റീൽ ചിത്രീകരിക്കാൻ യുവ ഡോക്ടർ ചെയ്തത്

ബെംഗളൂരു: റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ യുവ ഡോക്ടറെ കാണാതായി. യുവതിക്കായി തുംഗഭദ്രയിൽ തിരച്ചിൽ നടക്കുകയാണ്. അവധി ആഘോഷിക്കാനെത്തിയ ഡോക്ടർ അനന്യ റാവുവാണ് നദിയിൽ മുങ്ങിപ്പോയത്....

ദളിത് യുവാവിന്റെ മരണം കൊലപാതകമോ? കുടുംബം രംഗത്ത്

അമേഠി: അമേഠിയിലെ പിപാപൂരിൽ ദളിത് യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവ് പ്രകാശ് കോരി എന്ന 36 കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

22 വർഷത്തിനിടെ മൂന്നാമത്തെ ബലാത്സംഗം; 41 കാരൻ പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ . 41 കാരനായ രമേഷ് ഖാതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

കുംഭമേളയെ അപകീർത്തിപ്പെടുത്താൻ ശ്രമം; ഗംഗയിലെ ജലം കുടിക്കാൻപോലും ശുദ്ധമെന്ന് യോഗി ആദിത്യനാഥ്

ഡൽഹി : ഗംഗയിലെയും, യമുനയിലെയും വെള്ളം കുളിയ്ക്കാൻ യോ​ഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി...