Tag: idukki bike theft

മോഷ്ടിക്കാനിറങ്ങുന്നത് ഭാര്യയും കൗമാരക്കാരനുമൊത്ത്; ഞൊടിയിടയിൽ ബൈക്ക് കടത്താൻ വിദഗ്ദൻ: ഇരുപത് വയസിനുള്ളിൽ മോഷ്ടിച്ചു കൂട്ടിയ ബൈക്കുകളുടെ കണക്ക് ഞെട്ടിക്കുന്നത്….

ഇടുക്കി മൂന്നാറിൽ നിന്നും ബൈക്ക് മോഷ്ടിച്ചുകടത്തിയതിന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത 20 കാരന്റെ മോഷണ ചരിത്രം ഞെട്ടിക്കുന്നത്. പുഞ്ചിരിക്കവല വെള്ളറയിൽ ജിഷ്ണു ബിജു (20)...