Tag: Idukki

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; പാസ്റ്റർക്ക് 12 വർഷം തടവും 61000 രൂപ പിഴയും

തൊടുപുഴ: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പാസ്റ്ററായ പ്രതിക്ക് 12 വർഷം തടവും 61000 രൂപ പിഴയും വിധിച്ച് കട്ടപ്പന അതിവേഗ...

ഷെഡിൽ കുഞ്ഞിനെ കിടത്തി ഉറക്കി, പിന്നീട് കാണുന്നത് കുളത്തിൽ മരിച്ച നിലയിൽ; സംഭവം ഇടുക്കിയിൽ

ഇടുക്കി: പൂപ്പാറയിൽ ഒന്നര വയസുള്ള കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിലാണ് സംഭവം നടന്നത്. കോരമ്പാറയിലെ പടുത കുളത്തിലാണ് കുഞ്ഞിനെ മരിച്ച...

മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വയറിൽ തുളച്ച് കയറി; യുവാവിന് ദാരുണാന്ത്യം

അടിമാലി: ഇടുക്കി അടിമാലിയിൽ ഏലത്തോട്ടത്തിൽ ജോലികൾ ചെയ്യിക്കുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞു ദേഹത്ത് വീണ് തോട്ടം സൂപ്രണ്ട് മരിച്ചു. കട്ടപ്പന ആനവിലാസം പുല്ലുമേട് പുതുവൽ സതീഷ് രാഘവൻ...

കുട്ടിയുണ്ടായതറിഞ്ഞാൽ കൂടെ താമസിക്കുന്നയാൾ ഉപേക്ഷിക്കുമെന്ന ഭയം; ഇടുക്കിയിൽ ചോര കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത് അമ്മ

തൊടുപുഴ: ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ ശരീര ഭാഗങ്ങൾ ലഭിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ...

നവജാതശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ; ദമ്പതികൾ പിടിയിൽ

തൊടുപുഴ: നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തില്‍ നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ഇടുക്കി അരമനപ്പാറ എസ്റ്റേറ്റിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏലത്തോട്ടത്തില്‍ കുടിവെള്ള...

സംസ്ഥാനത്ത് മൂന്നിടത്ത് കാട്ടാനയാക്രമണം; മൂന്നുപേർക്ക് പരിക്ക്

വയനാട്: സംസ്ഥാനത്ത് വ്യാപകമായി കാട്ടാനയുടെ ആക്രമണം. മൂന്നുപേർക്ക് പരിക്കേറ്റു. വയനാട് നൂൽപ്പുഴയിലും ഇടുക്കി മാങ്കുളത്തുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വയനാട്ടിൽ ആദിവാസി യുവാവ് മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ...

ഇടുക്കിയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു; മരണകാരണം വാക്‌സിനോ?

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 45 ദിവസം മാത്രം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ...

ഒരു വർഷത്തോളമായി കടുവ സാനിധ്യം! ഇടുക്കി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. ഈ മേഖലയിലെ ചതുപ്പ് നിലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നിരീക്ഷണം നടത്തി വരുന്നത്....

ഇടുക്കിയിൽ കോളേജ് വിദ്യാർത്ഥിക്ക് എട്ടംഗ സംഘത്തിന്റെ മർദ്ദനം

പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം എം.​ബി.​സി എ​ഞ്ചി​നീ​യ​റി​ങ്​ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ചു​മ​ല സ്വ​ദേ​ശി സു​ധീ​ഷി​(21) നാണ് മർദ്ദനമേറ്റത്. കോ​ള​ജി​ന് സ​മീ​പ​മു​ള്ള പോ​ത്തു​പാ​റ സ്വ​ദേ​ശി​ക​ളാ​യ എ​ട്ടം​ഗ...

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; കായികതാരം കെ എം ബീനമോളുടെ സഹോദരിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. പന്നിയാർകുട്ടി ഇടിയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ച...

ഇടുക്കിയിൽ കൗൺസിലിങ്ങിനിടെ പീഡന ശ്രമം പുറത്ത്; പ്രതി പിടിയിൽ

ഇടുക്കി: ഒൻപതു വയസു പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ഇടുക്കി പൊലീസാണ് ഇയാളെ പിടികൂടിയത്. ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശി ഗിരീഷ്...

ഇടുക്കിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മൂന്നാർ: ഇടുക്കി മൂന്നാർ എക്കോ പോയിന്റിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ...